പേര് ജിതിന്. പട്ടാമ്പിക്കാരനാണ്.
പുരോഗമനചിന്തയും ഇടതുപക്ഷ രാഷ്ട്രീയവും രാവിലത്തെ ഉറക്കവും വീക്ക്നെസ് ആണ്. ഇച്ചിരി വിദ്യാര്‍ഥിരാഷ്ട്രീയവും ചില്ലറ തരികിടകളുമായി ജീവിക്കുന്നു. പ്രൊഫഷനല്‍ ഡിഗ്രി കിട്ടാന്‍ പെടാപ്പാട് പെടുമ്പോളും പത്രപ്രവര്ത്തകന് ആകാന്‍ പറ്റാത്തതിലുള്ള നഷ്ടബോധം ബൂലോകത്തെ പത്രക്കാരനായി തീര്‍ക്കുന്നു. നന്ദി നമസ്കാരം. . .
No comments:
Post a Comment